Obituary
ത്രേ​സ്യാ​മ്മ

കേ​ണി​ച്ചി​റ: എ​കെ​ജി വ​ഞ്ചി​പ്പു​ര​യ്ക്ക​ല്‍ ത്രേ​സ്യാ​മ്മ (87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​കേ​ണി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. കോ​ട്ട​യം തി​രു​വാ​ര്‍​പ്പ് ആ​പ്പി​ച്ചേ​രി​ല്‍ കു​ടും​ബാ​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ്: ഔ​സേ​പ്പ്. മ​ക്ക​ള്‍: സ​ണ്ണി, ഷൈ​നി. മ​രു​മ​ക്ക​ള്‍: സോ​ഫി മ​ഞ്ചേ​രി​യി​ല്‍ (ആ​ടി​ക്കൊ​ല്ലി), ബി​നോ​യ് വ​രി​ക്ക​നാ​യി​ല്‍ (ന​ട​വ​യ​ല്‍).