
സതി അമ്മാൾ
നെടുമങ്ങാട്: മുക്കോലയ്ക്കൽ അജിത്ത് ഭവനിൽ റിട്ട. മെഡിക്കൽ കോളജ് സൂപ്രണ്ട് എം. സതി അമ്മാൾ (83) ) അന്തരിച്ചു. ഭർത്താവ്: ചെല്ലപ്പൻ ആചാരി (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ). മക്കൾ: അജിത് കുമാർ (ദുബായ്), അനിൽ കുമാർ (ദുബായ്). മരുമക്കൾ: സൈറാഭാനു, ഗീത. സഞ്ചയനം വ്യാഴം എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions