Obituary
ഗോ​മ​തി അ​മ്മ

നെ​ടു​മ​ങ്ങാ​ട്: പാ​ലോ​ട് പ​ച്ച പ്ലാ​വ​റ ക​ട​യി​ൽ വീ​ട്ടി​ൽ ഗോ​മ​തി അ​മ്മ(97) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നീ​ല​ക​ണ്ഠ​പി​ള്ള. മ​ക്ക​ൾ: എ​ൻ. വി​ശ്വ​നാ​ഥ​ൻ, ജി. ​കു​മാ​രി. മ​രു​മ​ക്ക​ൾ: ശോ​ഭ​ന, എ​സ്.​ശ്രീ​കു​മാ​ർ.