
ഫസിലുദ്ദീൻ
ആറ്റിങ്ങൽ: പാലാംകേണം ബൈത്തുൽ ബഹ്ജ വീട്ടിൽ എം.ഐ.ഫസിലുദ്ദീൻ (58) അന്തരിച്ചു. ആലംകോട് തൊട്ടിക്കൽ ദാറുൽ ഇർഷാദ് ഇസ്ലാമിക് അക്കാഡമിയുടെ ചീഫ് കോ-ഓർഡിനേറ്റർ ആയിരുന്നു. ഭാര്യ: പരേതയായ ഷിമി മോൾ. മക്കൾ: മുഹമ്മദ് സുഹൈൽ, മുഹമ്മദ് സുഹൈദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions