Obituary
ഗോ​പാ​ല​കൃ​ഷ്ണ​ൻ

മ​ല​യി​ൻ​കീ​ഴ്: ക്ഷേ​ത്ര റോ​ഡ്(എ​സ്കെ​ആ​ർ​എ–3)കൃ​ഷ്ണ​യി​ൽ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് റി​ട്ട.​സീ​നി​യ​ർ മാ​നേ​ജ​ർ എ​ൻ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഗി​രി​ജ കു​മാ​രി (റി​ട്ട. യൂ​ക്കോ ബാ​ങ്ക് ബ്രാ​ഞ്ച് മാ​നേ​ജ​ർ). മ​ക്ക​ൾ: ജി.​ശ്രീ​ജ കൃ​ഷ്ണ, ശ്രീ​ജി​ത്ത് ജി.​കൃ​ഷ്ണ (യു​എ​സ്). മ​രു​മ​ക്ക​ൾ: വി.​കൃ​ഷ്ണ​കു​മാ​ർ, ല​ക്ഷ്മി ഉ​ണ്ണി​ത്താ​ൻ. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.