Obituary
ഗി​രി​ജ

നെ​ട്ട​യ​കോ​ണം: പു​തു​വ​ൽ പു​ത്ത​ൻ​വീ​ട് എ​ൻ​ആ​ർ​എ 163 ൽ ​ഗി​രി​ജ(63) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ. മ​ക്ക​ൾ: ഷി​ബു, സു​രേ​ഷ്, പ​രേ​ത​നാ​യ സ​ന്തോ​ഷ്. സ​ഞ്ച​യ​നം തി​ങ്ക​ൾ ഒ​ൻ​പ​ത്.