Obituary
സു​രേ​ഷ്‌​കു​മാ​ർ

പാ​ങ്ങ​പ്പാ​റ: പാ​ട്ട​ത്തി​ൽ വീ​ട്ടി​ൽ എ​ൻ.​സു​രേ​ഷ്‌​കു​മാ​ർ(58) അ​ന്ത​രി​ച്ചു. ഭാ​ര്യ: ബി​ന്ദു സു​രേ​ഷ്. മ​ക്ക​ൾ:​ഗൗ​രി, ആ​ദ​ർ​ശ്. സ​ഞ്ച​യ​നം ഞാ​യ​ർ 8.30.