
അന്നമ്മ ജോസഫ്
കുറുവാമൂഴി: തുണ്ടിയിൽ അന്നമ്മ ജോസഫ് (73) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് പുത്തൻകൊരട്ടി സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: ടി.ജെ. ജോസഫ്. മക്കൾ: ജോജി, ഷീന, ജിജോ. മരുമക്കൾ: ല്ലില്ലി തോമസ് കളപ്പുരയ്ക്കൽ, ബിനു സെബാസ്റ്റ്യൻ മുണ്ടപ്ലാക്കൽ, റിമ ജിജോ പാറയോലിക്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions