Obituary
മാ​ത്യു മ​ത്താ​യി

പൂ​ഞ്ഞാ​ർ: വ​ള​തൂ​ക്ക് വെ​ട്ടി​ക്കു​ഴി​യി​ൽ മാ​ത്യു മ​ത്താ​യി (92) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30 ന് ​മ​ണി​യം കു​ന്ന് തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ റോ​സ​മ്മ ക​ട​നാ​ട് ചീ​ങ്ക​ല്ലേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : മേ​രി​ക്കു​ട്ടി, ഹി​ലാ​രി, സ​ണ്ണി, ഷോ​യി (ഓ​സ് ട്രേ​ലി​യ), റോ​ബി, റൂ​ബി​ൻ​സ്, ജൂ​ബി​ൻ​സ് (യു​കെ). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഷാ​ജു ചാ​ലി​ൽ (ന​രി​യ​ങ്ങാ​നം), പ​രേ​ത​നാ​യ ബാ​ബു മ​ണ്ണ​ച്ചാം​കു​ഴി​യി​ൽ (ശാ​ന്തി പു​രം), ജി​ൻ​സി കോ​ലോ​ത്ത് (വെ​ള്ളി​യാ​മ​റ്റം), സോ​ണി​യ അ​ക്ക​ര ക​ടു​പ്പി​ൽ (ഓ​സ് ടേ​ലി​യ), ജൂ​ബി തെ​ക്കേ​ൽ (കൈ​പ്പ​ള്ളി), കു​ര്യ​ൻ ചെ​ങ്ങ​ഴ​ശേ​രി​ൽ (ത​ല​പ്പ​ലം), ജോ​ജോ വ​ട​ക്കേ​മു​ക്ക​ട​യി​ൽ (യു​കെ). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ പ​ത്തി​ന് വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.