Obituary
അ​ഞ്ജു ജോ​ണി

എ​ലി​വാ​ലി: മൂ​ക്ക​ൻ തോ​ട്ട​ത്തി​ൽ ജോ​ണി മൈ​ക്കി​ളി​ന്‍റെ മ​ക​ൾ അ​ഞ്ജു ജോ​ണി (28) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30 ന് ​ജി​യോ​വാ​ലി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. മാ​താ​വ്: ലൈ​സ കു​ര്യ​നാ​ട് ക​ന്നും​കു​ള​മ്പി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ന​ന്ദ് ജോ​ണി, പ​രേ​ത​നാ​യ അ​ബു ജോ​ണി. മൃ​ത​ദേ​ഹം നാ​ളെ 8.30ന് ​വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.