
മറിയം തോമസ്
കോടിക്കുളം: ഓലിക്കൽ മറിയം തോമസ് (97) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ. ഭർത്താവ്: പരേതനായ തോമസ് (കോടിക്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: ജോസഫ്, ഏലിക്കുട്ടി, റോസമ്മ (വൈസ് ചെയർപേഴ്സൺ, തൊടുപുഴ സ്മിത ആശുപത്രി), ആലീസ്, തോമസ് ടി. ഓലിക്കൽ, ആന്റണി, ലിസി, സൈമൺ. മരുമക്കൾ: സോഫി, സബി, ഡോ. അദ്വാനി(തൊടുപുഴ സ്മിത ആശുപത്രി), ബീന, ഷേർളി ആന്റണി(കോടിക്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റ്), ഷീനു, ജോർജ്കുട്ടി, തോമാച്ചൻ, സണ്ണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions