Obituary
ഫി​ലി​പ്പ് ജോ​സ​ഫ്

മേ​ലു​കാ​വു​മ​റ്റം: വ​ട്ട​മ​റ്റ​ത്തി​ല്‍ ഫി​ലി​പ്പ് ജോ​സ​ഫ് (അ​പ്പ​ച്ച​ന്‍-92) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11.30ന് ​മേ​ലു​കാ​വു​മ​റ്റം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: മേ​രി ഫി​ലി​പ്പ് പൈ​ക​ട കു​ടും​ബാം​ഗം. മ​ക്ക​ള്‍: സി​സ്റ്റ​ര്‍ ജ്യോ​തി​സ് വ​ട്ട​മ​റ്റം എ​സ്എ​ച്ച് (അ​രു​ണാ​ച​ല്‍ മി​ഷ​ന്‍), ഗ്രേ​സി (റി​ട്ട. ടീ​ച്ച​ര്‍, സെ​ന്‍റ് തോ​മ​സ് യു​പി​എ​സ്, മേ​ലു​കാ​വു​മ​റ്റം), ബ്രി​ജി​റ്റ് (റി​ട്ട. ടീ​ച്ച​ര്‍, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്, വെ​ള്ളി​കു​ളം), ജോ​യി (ഗു​ഡ്‌​വി​ല്‍ കാ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍, പാ​ലാ). മ​രു​മ​ക്ക​ള്‍: ജോ​ര്‍​ജ്കു​ട്ടി കോ​നു​ക്കു​ന്നേ​ല്‍ (റി​ട്ട. എ​ന്‍​ജി​നീ​യ​ര്‍), കു​ര്യാ​ക്കോ​സ് പൊ​ട്ട​നാ​നി​യി​ല്‍ (റി​ട്ട. എ​ച്ച്എം, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്, വെ​ള്ളി​കു​ളം), ട്രീ​സാ ജീ​നാ അ​രി​ശേ​രി​യി​ല്‍ (മ​ര​ങ്ങോ​ലി). സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ര്‍ ട്രീ​സാ മാ​ര്‍​ട്ടി​ന്‍ എ​സ്എ​ച്ച്, പ​രേ​ത​രാ​യ മ​റി​യ​ക്കു​ട്ടി, സി​സ്റ്റ​ര്‍ ഫ്രാ​ന്‍​സീ​ന എ​സ്എ​ച്ച്, വി.​ജെ. ത്രേ​സ്യാ​മ്മ, വി.​ജെ. ജോ​സ്. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 10.30 ന് ​മേ​ലു​കാ​വു​മ​റ്റം സെ​ന്‍റ് തോ​മ​സ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും.