Obituary
ഗോ​പി​നാ​ഥ കു​റു​പ്പ്

അ​മ്പ​ല​പ്പു​ഴ: ത​ക​ഴി പ​ട​ഹാ​രം ശ്രീ​മ​ന്ദി​ര​ത്തി​ൽ (റി​ട്ട. എ​യ​ർ​ഫോ​ഴ്‌​സ്‌) ഗോ​പി​നാ​ഥ കു​റു​പ്പ് (78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11.30ന്. ​ഭാ​ര്യ: പ​രേ​ത​യാ​യ റി​ട്ട. അ​ധ്യാ​പി​ക ല​ളി​താ ഭാ​യി. മ​ക്ക​ൾ: രാ​ജേ​ഷ് (ദു​ബാ​യ്), ദി​ലീ​പ് (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ഉ​മാ​ദേ​വി, പ്ര​വീ​ണ.