Obituary
ആ​നി​യ​മ്മ ചാ​ക്കോ

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ തി​രു​മ​ല വാ​ർ​ഡ് പ​ന്ത​പ്പാ​ട്ട് ത​യ്യ​ൽ​ചി​റ വീ​ട്ടി​ൽ പ​രേ​ത​നാ​യ റ്റി.​ജെ ചാ​ക്കോ​യു​ടെ ഭാ​ര്യ ആ​നി​യ​മ്മ ചാ​ക്കോ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​നു ആ​ല​പ്പു​ഴ മാ​ർ സ്ലീ​വാ ഫൊ​റോ​ന തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ : റ്റി.​സി. ജോ​സ​ഫ്, ഡോ​ളി, മോ​ളി, ജെ​സി. മ​രു​മ​ക്ക​ൾ: മോ​ളി, ബേ​ബി​ച്ച​ൻ, ജോ​സ്, ജോ​സു​കു​ട്ടി.