
വി.പി. ചന്ദ്രഭാനു
കാവാലം: വിക്കലന്തറ വീട്ടിൽ വി.പി. ചന്ദ്രഭാനു (80) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ രാധ. മക്കൾ : ശ്യാംകുമാർ, ശരത്ചന്ദ്രൻ. മരുമക്കൾ : ശ്രീദേവി കണ്ടകത്തുശേരി കാവാലം വടക്ക്, രമ്യ മുരളി പത്തിൽ പുന്നപ്ര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions