Obituary
സോ​ണി തോ​മ​സ്

ആ​ല​പ്പു​ഴ: വ​ലി​യ​പു​ര​ക്ക​ൽ പ​രേ​ത​നാ​യ റ്റി. ​വി. തോ​മ​സ്- ലീ​ലാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സോ​ണി തോ​മ​സ് (48) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് പൂ​ന്തോ​പ്പ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി പ​ള്ളി​യി​ൽ. ഭാ​ര്യ: ഷാ​രോ​ൺ നി​മ്മി ഡെ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​വ​ന്‍, സാ​വി​യോ.