Obituary
കു​ഞ്ഞ​മ്മ ഈ​പ്പ​ന്‍

എ​ട​ത്വ: ക​രി​മ്പ​റ​മ്പി​ല്‍ കു​ഞ്ഞ​മ്മ ഈ​പ്പ​ന്‍ (93) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് ആ​ന​പ്ര​മ്പാ​ല്‍ മാ​ര്‍​ത്തോ​മ്മ പ​ള്ളി​യി​ല്‍. പ​രേ​ത കു​മ​ര​കം നെ​ല്ലാ​നി​ക്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​സി ഈ​പ്പ​ൻ. മ​ക്ക​ള്‍ : മോ​ഹ​ന്‍ (ദോ​ഹ), തോ​മ​സ്‌​കു​ട്ടി (തി​രു​വ​ല്ല), കു​ഞ്ഞ് (യു​എ​സ്എ), കൊ​ച്ചു​മോ​ന്‍ (എ​ട​ത്വ). മ​രു​മ​ക്ക​ള്‍: ഷൈ​ല വ​ട​ശേ​രി​ക്കി​ഴ​ക്കേ​തി​ല്‍ (ക​ട്ട​പ്പ​ന), സാ​യു പാ​റ​യി​ല്‍ (മാ​വേ​ലി​ക്ക​ര), റോ​ഷ​ന്‍ മോ​ഡ​യി​ല്‍ (കോ​ട്ട​യം), ജി​നു കോ​ടി​യാ​ട്ടു മാ​ലി​ക്ക​ല്‍ (തി​രു​വ​ല്ല).