
സി.എം. വർഗീസ്
റാന്നി: പ്ലാച്ചേരി ചാത്തനാട്ട് സി.എം. വർഗീസ് (വർക്കിച്ചായൻ -79 ) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് പ്ലാച്ചേരി ഫാത്തിമാ മാതാ പള്ളിയിൽ. ഭാര്യ: ആലീസ് എയ്ഞ്ചൽവാലി കാക്കനാട്ട് കുടുംബാംഗം മക്കൾ: ജോസുകുട്ടി, സിസ്റ്റർ റ്റെസ് മരിയ സിഎംസി, ജോസ്ന, സിസ്റ്റർ കൊച്ചുറാണി എസ്ഡിപി, ഫാ. ജിതിൻ ചാത്തനാട്ട് ( കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ സെക്രട്ടറി). മരുമക്കൾ: ദീപ ഓലിക്കൽ (ഉപ്പുതറ), പ്രീനു കോഴികൊത്തിക്കൽ (പൈക). സഹോദരങ്ങൾ: ത്രേസ്യാമ്മ, ആന്റണി, ഫാ. ജേക്കബ് ചാത്തനാട്ട് (വികാരി, ചിന്നാർ സെന്റ് ജോർജ് പള്ളി), പരേതരായ അപ്പച്ചൻ, മാത്യു, ജോസഫ്, പെണ്ണമ്മ. മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions