Obituary
കു​ഞ്ഞ​പ്പ​ൻ

ഉ​ടു​മ്പ​ന്നൂ​ർ: കോ​ട്ട​ക്ക​വ​ല ഇ​രു​പൂ​ളും​കാ​ട്ടി​ൽ കു​ഞ്ഞ​പ്പ​ൻ (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് കോ​ട്ട​ക്ക​വ​ല​യി​ലെ വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് മൂ​ന്നി​ന് തൊ​ടു​പു​ഴ ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ:​അ​മ്മി​ണി. മ​ക്ക​ൾ: മി​നി, ബി​ന്ദു. മ​രു​മ​ക്ക​ൾ: ഭാ​സ്ക​ര​ൻ, വി​നോ​ദ്.