Obituary
മ​റി​യ​ക്കു​ട്ടി വ​ർ​ഗീ​സ്

മൈ​ല​ക്കൊ​മ്പ്: ത​ട​ത്തി​ൽ പു​ത്ത​ൻ​പു​ര​യി​ൽ മ​റി​യ​ക്കു​ട്ടി (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​മൈ​ല​ക്കൊ​മ്പ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ.​പ​രേ​ത ക​രി​മ​ണ്ണൂ​ർ പ​റ​യ​ന്നി​ലം (പ​ന്നൂ​ർ, പൂ​താ​ളി​യി​ൽ) കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ. ​എം. വ​ർ​ഗീ​സ്. മ​ക്ക​ൾ : പ​രേ​ത​നാ​യ ജോ​യി, ജെ​സി, മാ​ത്യു (ജി​മ്മി), ജി​ജി. മ​രു​മ​ക്ക​ൾ : ജെ​സി, സെ​ബാ​സ്റ്റ്യ​ൻ, ഷൈ​നി, പ്രി​യ.