
സജി മാത്യു
നെടിയശാല: പുത്തൻപുരയ്ക്കൽ പരേതനായ ഉതുപ്പാൻകുട്ടിയുടെ മകൻ സജി മാത്യു (61) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് ചുങ്കം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ സോണിയ കരിങ്കുന്നം കാരുപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ :എഡ്വിൻ സജി, ജേക്കബ് സജി. മൃതദേഹം നാളെ രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions