
തങ്ക
വടക്കഞ്ചേരി: കണ്ണമ്പ്ര കാരപ്പൊറ്റ പറയംങ്കോട്ട് കുളമ്പിൽ തങ്ക (92) അന്തരിച്ചു.സംസ്കാരം ഇന്ന് 10 ന് ഐവർമഠത്തിൽ. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ചന്ദ്രൻ, കൃഷ്ണൻ, ധനലക്ഷ്മി, ഗംഗാധരൻ. മരുമക്കൾ: ജയകുമാരി, ബിന്ദു, കണ്ടമുത്തൻ, സുമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions