
മാത്യു തോമസ്
പഴയന്നൂർ : വെള്ളാർകുളം കീരം കേരിപറമ്പിൽ മാത്യു തോമസ് (63) അന്തരിച്ചു. സംസ്കാരം ഇന്നു 11 ന് പഴയന്നൂർ സെന്റ് ഡൊമനിക് പള്ളിയിൽ. ഭാര്യ: എൽസി. മക്കൾ: സന്തോഷ്, സംജ്ജു പോൾ. മരുമക്കൾ: രേഷ്മ, എൻദോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions