Obituary
രാ​ജു

തൃ​ശൂ​ർ : കി​ഴ​ക്കേ​കോ​ട്ട പ​ടി​ക്ക​ല ലോ​ന​പ്പ​ൻ മ​ക​ൻ രാ​ജു (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാളെ രാവിലെ 10ന് തൃ​ശൂ​ർ ലൂ​ർ​ദ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: ലൂ​സി (വ​ള​വി കു​ടും​ബാം​ഗം). മ​ക്ക​ൾ: ജോ​ണി, റോ​യ് . മ​രു​മ​ക്ക​ൾ: ര​മ്യ, നീ​തു.