Obituary
റോ​സി

പെ​രി​ങ്ങോ​ട്ടു​ക​ര: താ​ന്ന്യം വാ​ലി​ക്കോ​ട​ത്ത് പ​രേ​ത​നാ​യ ആ​ന്‍റ​ണി ഭാ​ര്യ റോ​സി (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​താ​ന്ന്യം സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളിയി​ൽ. മ​ക്ക​ൾ: ആ​നി, ജോ​ണ്‍​സ​ൻ, ജെ​സി, മേ​ഴ്സി, ലീ​ന, പ​രേ​ത​നാ​യ വി​ൽ​സ​ൻ. മ​രു​മ​ക്ക​ൾ: വി​നി​ഫ്രെ​ഡ്, ബാ​ബു, വ​ർ​ഗീ​സ്, ജോ​യ്, പ​രേ​ത​നാ​യ ജോ​ർ​ജ്.