Obituary
ജോ​ണ്‍

അ​മ്മാ​ടം: പോ​ന്നൂ​ര് ന​ങ്ങി​ണി ജോ​ണ്‍ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​അ​മ്മാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ബേ​ബി. മ​ക്ക​ൾ: ഹെ​ൻ​ട്രി, ഇ​ഗ്നേ​ഷ്യ​സ്, ലൈ​സ. മ​രു​മ​ക്ക​ൾ: സീ​ന, ലി​സ, ഇ​ഗ്നേ​ഷ്യ​സ്.