Obituary
റോ​സി​ലി

ഒ​ള​രി: കു​രു​തു​കു​ള​ങ്ങ​ര റോ​സി​ലി (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഒ​ള​രി ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​ണി. മ​ക്ക​ൾ: ജോ​സ്, മേ​രി, ഷീ​ജ. മ​രു​മ​ക്ക​ൾ: പു​ഷ്പം, പ​രേ​ത​നാ​യ ജോ​ണ്‍​സ​ണ്‍, ജോ​സ്.