
തങ്കമ്മ
മട്ടന്നൂർ: ചാലോട് വടക്കാഞ്ചേരി ഹൗസിൽ തങ്കമ്മ (80) അന്തരിച്ചു. സംസ്കാരം ഇന്ന് ഒമ്പതിന് പൊറോറ നിദ്രാലയത്തിൽ. ഭർത്താവ്: പരേതനായ കരുണാകരൻ. മക്കൾ: ലൈല, ഷീല, ഉഷ, പ്രഭ, ഗീത, ബൈജു. മരുമക്കൾ: ജയൻ, പുഷ്പ, ജയപാൽ, സുരേന്ദ്രൻ, ചന്ദ്രബോസ്, അശോകൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions