Obituary
കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​ർ

മ​ട്ട​ന്നൂ​ർ: കൊ​ടോ​ളി​പ്രം പാ​ല​ക്കി കു​ഞ്ഞും​വീ​ട്ടി​ൽ പി.​എം. കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​ർ (92) അ​ന്ത​രി​ച്ചു. ഭാ​ര്യ: കാ​ർ​ത്യാ​യ​നി. മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ, സ​ന്തോ​ഷ്‌ കു​മാ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ര​മ്യ. മ​രു​മ​ക്ക​ൾ: രാ​ജി​ഷ, മ​നോ​ജ്ഞ, സൂ​ര്യ, സ​ന്ദീ​പ​ൻ.