
അശ്വൻ
പള്ളിക്കുന്ന്: ചെട്ടിപീടിക തുളിച്ചേരി വയൽ റോഡിൽ പരേതനായ നരിക്കുട്ടി ചന്ദ്രൻ-ശൈലജ ദന്പതികളുടെ മകൻ എൻ.എൻ. അശ്വൻ (40) അന്തരിച്ചു. സഹോദരങ്ങൾ: മൃദുല സഞ്ജയ്, അർജുൻ, നിമിഷ, അവിനാഷ്, പരേതനായ ജിതേന്ദ്ര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions