
മോഹനൻ
അഴീക്കോട് :കൊട്ടാരത്തുംപാറ ജയശ്രീ നിവാസിൽ പണ്ടാരത്തുംകണ്ടി മോഹനൻ (83) മുംബെയിൽ അന്തരിച്ചു. ഭാര്യ: പരേതയായ സുശീല. മക്കൾ: ഋഷിൽ ബാബു (മുംബൈ), ഋഷിന (ബംഗളൂരു). സഹോദരങ്ങൾ: ശോഭന, ശീതള, മൃദുല, ഗിരീഷ് ബാബു, പരേതരായ സുധർമജ, ശ്യാമള.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions