Obituary
ഹം​സ

ത​ളി​പ്പ​റ​മ്പ്: പു​ഷ്പ​ഗി​രി മ​ഹി​മ റോ​ഡി​ലെ കാ​ര്യാ​മ്പ​ലം പി. ​ഹം​സ (88) അ​ന്ത​രി​ച്ചു. ത​ളി​പ്പ​റ​മ്പി​ലെ ആ​ദ്യ​കാ​ല വ്യാ​പാ​രി​യാ​യി​രു​ന്നു. ഭാ​ര്യ: ക​ദീ​ജ മ​ലി​ക്ക​ൻ. മ​ക്ക​ൾ: അ​ബ്ദു​ൾ ല​ത്തീ​ഫ് (മാ​സ്റ്റ​ർ ഗ്രൂ​പ്പ്), സി​റാ​ജ് (ദു​ബാ​യ്), ബീ​ഫാ​ത്തി​മ, ഹ​ഫ്സ​ത്ത്, ഫൗ​സി​യ. മ​രു​മ​ക്ക​ൾ: ആ​രി​ഫ, ഫ​സീ​ല, അ​ബൂ​ബ​ക്ക​ർ, അ​ബ്ദു, സി​യാ​ദ്.