
കൊച്ചുത്രേസ്യ
ചെറുപുഴ: കോഴിച്ചാലിലെ പാഴൂർ എ.എസ്. കൊച്ചുത്രേസ്യ (89) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കോഴിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. കോഴിച്ചാൽ സെന്റ് അഗസ്റ്റിൻസ് എൽപി സ്കൂൾ റിട്ട. അധ്യാപികയാണ്. പരേത പള്ളത്തുകുഴി കുടുംബാംഗം. ഭർത്താവ്: പി.ജെ. മാത്യു (റിട്ട. മുഖ്യാധ്യാപകൻ, സെന്റ് അഗസ്റ്റിൻസ് എൽപി സ്കൂൾ, കോഴിച്ചാൽ). മക്കൾ: രാജു മാത്യു (റിട്ട. മുഖ്യാധ്യാപകൻ, ബിഎച്ച് എൽപി സ്കൂൾ, മുനയംകുന്ന്), ഡെയ്സി മാത്യു (റിട്ട. അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ കല്യോട്ട്), സിജി മാത്യു (റിട്ട. മുഖ്യാധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ആലമ്പാടി), ബിജു മാത്യു (മുഖ്യാധ്യാപകൻ, എഎൽപി സ്കൂൾ പാറക്കടവ്). മരുമക്കൾ: ജസീന്ത ജോൺ പെരിങ്ങല്ലൂർ (റിട്ട. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ചിറ്റാരിക്കാൽ), തോമസ് ജോർജ് വരാച്ചേരി (റിട്ട. അധ്യാപകൻ, എസ്എം എയുപി സ്കൂൾ, പനയാൽ), മാത്യു മാന്തോട്ടത്തിൽ (റിട്ട. അധ്യാപകൻ, ടിഐഎച്ച്എസ്, നായൻമാർമൂല), സോണിയ ഗർവാസീസ് പാഴൂർതടത്തിൽ (അധ്യാപിക, സെന്റ് മേരീസ് ഹൈസ്കൂൾ, ചെറുപുഴ). സഹോദരങ്ങൾ: പരേതരായ ജോസഫ്, സിസ്റ്റർ സേവ്യർ, മേരി, സിസിലി, അപ്പച്ചൻ, ബേബി, ഗ്രേസി, ജോയി, മോളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions