Obituary
ഗോ​പാ​ല​ൻ

ബി​രി​ക്കു​ളം: കു​റു​ഞ്ചേ​രി​യി​ലെ കു​തി​രു​മ്മ​ൽ ഗോ​പാ​ല​ൻ (77) അ​ന്ത​രി​ച്ചു. ആ​ദ്യ​കാ​ല സി​പി​എം നേ​താ​വും ക​രി​ന്ത​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ദ്യ​രൂ​പ​മാ​യ ഐ​ക്യ​നാ​ണ​യ സം​ഘ​ത്തി​ന്‍റെ ഓ​ണ​റ​റി സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. ഭാ​ര്യ: കാ​ർ​ത്യാ​യ​നി. മ​ക്ക​ൾ: അ​നി​ത​കു​മാ​രി (കു​റു​ഞ്ചേ​രി), അ​നീ​ഷ് (ക​രി​ന്ത​ളം ബാ​ങ്ക്), അ​നി​ല (ക​യ്യൂ​ർ). മ​രു​മ​ക്ക​ൾ: സി. ​വി​നോ​ദ് കു​മാ​ർ (കു​റു​ഞ്ചേ​രി), രാ​ഗേ​ന്ദു (പ​ര​പ്പ), രാ​മ​കൃ​ഷ്ണ​ൻ (ക​യ്യൂ​ർ).