
ആൽബിൻ
നീലേശ്വരം : കൂവാറ്റിയിലെ ആൽബിൻ (53) അന്തരിച്ചു. കൊച്ചി കുമ്പളത്തെ പരേതനായ ജോണിന്റെയും ത്രേസ്യയുടെയും മകനാണ്. ഭാര്യ: ശാലിനി (കൂവാറ്റി). മക്കൾ: ജോബിൻ, ജിബിൻ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: സോണി (കാഞ്ഞങ്ങാട്), ബീന (ആലപ്പുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions