Obituary
മേ​രി​ക്കു​ട്ടി

ചി​റ്റാ​രി​ക്കാ​ൽ : കാ​വു​മ്പു​റ​ത്ത് മേ​രി​ക്കു​ട്ടി (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ഫ്രാ​ൻ​സി​സ് (കു​ഞ്ഞൂ​ട്ടി). മ​ക്ക​ൾ: സി​മി (യു​എ​സ്എ), ആ​ൽ​ബി​ൻ (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ബി​ജു കൊ​ട്ടു​കാ​പ്പ​ള്ളി, ശ്രീ​ക​ണ്ഠ​പു​രം (യു​എ​സ്എ), നി​ത്യ ക​ണീ​റാ​ത്ത്, ചു​ങ്ക​ക്കു​ന്ന് (ഐ​ബി​എം ബം​ഗ​ളൂ​രു).