Obituary
മേ​രി

ചി​റ്റാ​രി​ക്കാ​ൽ: കാ​വു​ങ്ക​ൽ മേ​രി (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ര്യാ​ക്കോ​സ്. മ​ക്ക​ൾ: തോ​മ​സ്, ലി​ല്ലി (നീ​ലൂ​ർ), കു​ര്യാ​ക്കോ​സ് (പൂ​വാ​ത്തോ​ട്), പ​രേ​ത​നാ​യ ജോ​സ്. മ​രു​മ​ക്ക​ൾ: മേ​ഴ്സി മു​ണ്ട​മ​റ്റം, മാ​ത്യു വ​ട്ട​ക്കാ​ട്ട്, മെ​ർ​ലി​ൻ ക​ല്ല​റ​ങ്ങാ​ട്ട്, മോ​ളി പു​ല്ലു​പെ​രി​ങ്ങ​ളം.