Obituary
പ​ദ്മാ​വ​തി​യ​മ്മ

കാ​വും​മ​ന്ദം : നാ​യ​രു​ക​ണ്ടി പ​ദ്മാ​വ​തി​യ​മ്മ (80) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: വാ​സു നാ​യ​ര്‍. മ​ക്ക​ള്‍: രാ​ധ, ഉ​ഷ, പു​ഷ്പ​ല​ത, ശൈ​ല​ജ, ശി​വ​ദാ​സ​ന്‍. മ​രു​മ​ക്ക​ള്‍: കു​ഞ്ഞി​കൃ​ഷ്ണ​ന്‍ (വെ​ള്ള​മു​ണ്ട), സു​നി​ല്‍ (വെ​ള്ള​മു​ണ്ട), പ​രേ​ത​നാ​യ വി​ജ​യ​ന്‍, പ്ര​സാ​ദ് (ക​ട്ട​പ്പ​ന), സു​ബി​ന (എ​ച്ചോം).