Obituary
ജ​യ​ദേ​വ​ന്‍

ചു​ണ്ടേ​ല്‍: ചേ​ലോ​ട് എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി പു​ല്‍​ക്കു​ന്ന് കു​ഞ്ച​ത്തൂ​ര്‍ ജ​യ​ദേ​വ​ന്‍ (55)അ​ന്ത​രി​ച്ചു. ഭാ​ര്യ: ശോ​ഭ. മ​ക്ക​ള്‍: രേ​വ​തി, കാ​വ്യ.