Obituary
ക​ദീ​ജ ഹ​ജ്ജു​മ്മ

പ​ന​മ​രം: ച​ങ്ങാ​ട​ക്ക​ട​വ് ചി​ടു​ക്കി​ല്‍ പൂ​ക്കോ​ത്ത് ക​ദീ​ജ ഹ​ജ്ജു​മ്മ (85) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ അ​സൈ​നാ​ര്‍. മ​ക്ക​ള്‍: ഹൈ​റു​ന്നി​സ, ഷാ​ഹി​ദ, സൗ​ദ, റ​ജു​ല, ന​ജ്മ​ത്ത്. മ​രു​മ​ക്ക​ള്‍: അ​ബ്ദു​ള്‍​റ​ഹ്മാ​ന്‍(​ബ​ത്തേ​രി), മ​ഹ​മൂ​ദ് (നീ​ര​റ്റാ​ടി), അ​ബ്ദു​ള്‍ അ​ലി(​പെ​രി​ന്ത​ല്‍​മ​ണ്ണ), സ​ലിം(​ക​ല്‍​പ്പ​റ്റ), ജ​ലീ​ല്‍ (കൈ​ത​ക്ക​ല്‍).