Obituary
ജോ​ര്‍​ജ്

ചു​ള്ളി​യോ​ട് : ആ​ന​പ്പാ​റ ത​യ്യി​ല്‍ ജോ​ര്‍​ജ് (70) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഫി​ലോ​മി​ന. മ​ക്ക​ള്‍: ഷി​ജോ, സി​മി. മ​രു​മ​ക​ള്‍: റെ​ജി.