
സാന്ദ്ര
പുല്‍പ്പള്ളി: മൂഴിമല പരത്തനാല്‍ തോമസ്-മേരി ദമ്പതികളുടെ മകൾ സാന്ദ്ര (അമ്പിളി-28) അന്തരിച്ചു. സൗദി അറേബ്യയില്‍ നഴ്സായിരുന്നു. സംസ്കാരം ഇന്നു വൈകുന്നേരം അഞ്ചിന് മരകാവ് സെന്റ് തോമസ് പള്ളിയില്‍. സഹോദരങ്ങള്‍: സ്നേഹ(യുകെ), സെബിന്(ഷാര്‍ജ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions