Obituary
കൃ​ഷ്ണ​രാ​ജു

രാ​മ​പു​രം: അ​നു​ഗ്ര​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​ത്തെ കോ​ഴി​ക്കോ​ട് ചാ​ല​പ്പു​റം സ്വ​ദേ​ശി ര​വി​കൃ​ഷ്ണ​യി​ൽ കൃ​ഷ്ണ​രാ​ജു (50) അ​ന്ത​രി​ച്ചു. ഭാ​ര്യ: പി. ​ദി​വ്യ (മാ​നേ​ജ​ർ, റീ​ജി​യ​ണ​ൽ ഓ​ഫീ​സ്, കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് മ​ല​പ്പു​റം). മ​ക​ൻ: ജ​ഗ​ജി​ത് കൃ​ഷ്ണ. സ​ഹോ​ദ​ര​ൻ: ര​വി​ശ​ങ്ക​ർ. അ​ച്ഛ​ൻ: പ​രേ​ത​നാ​യ എം.​വി. രാ​മ​കൃ​ഷ്ണ വാ​ര്യ​ർ. അ​മ്മ: പ​രേ​ത​യാ​യ വി​ജ​യ​ല​ക്ഷ്മി ടീ​ച്ച​ർ.