Obituary
മു​ഹ​മ്മ​ദ്

വെ​ട്ട​ത്തൂ​ർ: അ​ല​ന​ല്ലൂ​ർ പ​ടു​വി​ൽ​കു​ന്ന് മ​ഹ​ല്ലി​ലെ മു​ള​യ​ങ്കാ​യി മു​ഹ​മ്മ​ദ് (60) അ​ന്ത​രി​ച്ചു. ജി​ദ്ദ മു​ൻ പ്ര​വാ​സി​യാ​ണ്. ഭാ​ര്യ: ഖ​ദീ​ജ (മ​രു​തം​പാ​റ). മ​ക്ക​ൾ: അ​ബൂ​ബ​ക്ക​ർ, റ​ഷീ​ദ, ന​സീ​മ, റി​യാ​സ്.