Obituary
അ​ബു അ​മ​ൻ

താ​ഴെ​ക്കോ​ട്: കൂ​രി​ക്കു​ണ്ടി​ലെ പൂ​വ്വ​ത്തും​പ​റ​ന്പി​ൽ അ​ബു​വി​ന്‍റെ മ​ക​ൻ അ​ബു അ​മ​ൻ(20) അ​ന്ത​രി​ച്ചു. മാ​താ​വ് : ഷെ​റീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ :ഫാ​ത്തി​മ നി​ൻ​സി, ആ​യി​ഷ റി​യ, അ​ബു അ​ല​ൻ.