Obituary
ഏ​ലി​യാ​മ്മ

അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം പു​ത്ത​ൻ​പു​ര​ക്ക​ൽ ഏ​ലി​യാ​മ്മ (98) അ​ന്ത​രി​ച്ചു. പ​രേ​ത ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: ജോ​യി​ച്ച​ൻ, ത​ങ്ക​ച്ച​ൻ, ഗ്രേ​സ​മ്മ ജോ​സ​ഫ് ത​ച്ചി​ങ്ങ​നാ​ടം (റി​ട്ട. അ​ധ്യാ​പി​ക, ത​ര​ക​ൻ എ​ച്ച്എ​സ്എ​സ് അ​ങ്ങാ​ടി​പ്പു​റം), നി​ർ​മ​ല കീ​ര​ന്പ​നാ​ൽ (തി​രു​വ​ന്പാ​ടി), സ​ജി, ക​ർ​മ്മ​ല ക​ല്ലൂ​ർ (വാ​ണി​യ​ന്പ​ലം). മ​രു​മ​ക്ക​ൾ: ലീ​ലാ​മ്മ കാ​ര​ക്കാ​ട്ട് (ചോ​ക്കാ​ട്), ലി​സി വാ​ത്താ​ച്ചി​റ (പ​രി​യാ​പു​രം), സെ​ബാ​സ്റ്റ്യ​ൻ ളാ​മ​ണ്ണി​ൽ ത​ച്ചി​ങ്ങ​നാ​ടം (റി​ട്ട. എ​സ്ഐ, പെ​രി​ന്ത​ൽ​മ​ണ്ണ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ മെം​ബ​ർ, ഡി​എ​ഫ്സി താ​മ​ര​ശേ​രി രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി), കെ.​സി. മ​ത്താ​യി കീ​ര​ന്പ​നാ​ൽ തി​രു​വ​ന്പാ​ടി (റി​ട്ട. മാ​നേ​ജ​ർ, എ​സ്ബി​ഐ), ലി​ന താ​ണി​ക്ക​ൽ (പെ​രി​ന്ത​ൽ​മ​ണ്ണ), ജോ​ർ​ജ് വാ​ണി​യ​ന്പ​ലം (ക​ല്ലൂ​ർ റ​ബ​ർ ന​ഴ്സ​റി).