Obituary
ലീ​ലാ​മ്മ

പു​തു​പ്പാ​ടി: മൈ​ല​ള്ളാം​പാ​റ ഐ​ക്ക​ര​ക്കു​ന്നേ​ൽ ലീ​ലാ​മ്മ (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് മൈ​ല​ള്ളാം​പാ​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: അ​ഗ​സ്റ്റി​ൻ. മ​ക്ക​ൾ: അ​നി​ൽ, അ​ജി​ത്ത്, അ​നൂ​പ്. മ​രു​മ​ക്ക​ൾ: ലി​ജി വേ​ലി​ക്ക​ക​ത്ത്, ജി​ൻ​ഷ ആ​ർ​ക്ക​ട​യി​ൽ, റി​ന്‍റ കു​റ്റി​ക്കൊ​മ്പി​ൽ.