Obituary
​ജോ​സ്

പാ​റോ​പ്പ​ടി: പൊ​ന്നാ​റ്റി​ല്‍ ജോ​സ് (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് താ​മ​ര​ശേ​രി രൂ​പ​ത​യി​ലെ പാ​റോ​പ്പ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം തൊ​ട്ടി​ല്‍​പാ​ലം ചാ​പ്പ​ന്‍​തോ​ട്ടം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍ ന​ട​ത്തും. ഭാ​ര്യ: മോ​ളി ജോ​സ് പു​ല്ലു​റാം​പാ​റ കൊ​ല്ലം​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഷി​ന്‍റോ (ഖ​ത്ത​ര്‍), ഷെ​റി​ന്‍ (അ​യ​ര്‍​ല​ണ്ട്), ഷീ​ന (ഖ​ത്ത​ര്‍), ശി​ല്പ(​ആ​ലു​വ). മ​രു​മ​ക്ക​ള്‍: ലീ​മ (ഖ​ത്ത​ര്‍), സി​ജോ (അ​യ​ര്‍​ല​ണ്ട്),ഡൊ​മി​നി​ക് (ഖ​ത്ത​ര്‍), സോ​ണ​റ്റ് (ആ​ലു​വ).