Obituary
ജോ​ർ​ജ്

ഏ​ലൂ​ർ: മ​ഞ്ഞു​മ്മ​ൽ മു​ക്ക​ത്ത് വീ​ട്ടി​ൽ ജോ​ർ​ജ് (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​മ​ഞ്ഞു​മ്മ​ൽ അ​മ​ലോ​ത്ഭ​വ മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മേ​രി ജോ​ർ​ജ്. മ​ക്ക​ൾ: ക്ലീ​റ്റ​സ്, ജോ​ൺ​സ​ൺ, ജോ​സ​ഫ്, ഗ്രേ​സി, സോ​ഫി. മ​രു​മ​ക്ക​ൾ: ജെ​സി, ബീ​ന, മി​നി, ടൈ​റ്റ​സ്.