
അന്നക്കുഞ്ഞ് ജോർജ്
കോതമംഗലം: ചേലാട് ചെമ്മീൻകുത്ത് പുതുക്കയിൽ അന്നക്കുഞ്ഞ് ജോർജ് (86, റിട്ട. അധ്യാപിക) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ. പരേത ഓടക്കാലി പനയ്ക്കൽ കുടുംബാഗം. ഭർത്താവ്: കോതമംഗലം എംഎ എൻജിനീയറിംഗ് കോളജ് റിട്ട. സീനിയർ സൂപ്രണ്ട് പരേതനായ കെ.എസ്. ജോർജ്. മക്കൾ: ബാബു, അനിൽ, ജയൻ (റിട്ട. പ്രഫസർ, എംഎ എൻജിനീയറിംഗ് കോളജ്). മരുമക്കൾ: അനിത, രാജി (പിഡബ്ല്യൂഡി എക്സി. എൻജിനീയർ), എയ്ഞ്ചൽ (പ്രഫസർ, ഇലാഹിയ എൻജിനീയറിംഗ് കോളജ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions